Post Category
ലേലം
പൊതുമരാമത്ത് വകുപ്പ് അമ്പലവയല്‍ നിരത്തുകള്‍ സെക്ഷന്‍ കീഴില്‍ വിവിധ റോഡുകളിലുള്ള വിവിധ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും മുറിച്ചിട്ടിരിക്കുന്ന വിറകും മാര്‍ച്ച് 10 ന് രാവിലെ 11.30 ന് ലേലം ചെയ്യും. ഫോണ്‍: 04936 261707.
date
- Log in to post comments