Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീജന്റ്സ്, ഉപകരണങ്ങള്‍, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മാര്‍ച്ച് 14 ന് രാവിലെ 11 വരെ സ്വീകരിക്കും.

date