Skip to main content

വാഹനത്തിന് ടെണ്ടർ ക്ഷണിച്ചു

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 12 മാസത്തേക്ക് 7 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സൗകര്യമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 15 രാവിലെ 10.30.. ടെണ്ടർ തുറക്കുന്ന തീയതി മാർച്ച് 15, രാവിലെ 11. ടെണ്ടറിന്റെ കൂടെ ആർ.സി ബുക്ക്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ്,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡല്‍ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ടെണ്ടർ സ്വീകരിക്കും. മുദ്ര വെച്ച കവറിന് പുറത്ത് വാഹന ടെണ്ടർ എന്ന് രേഖപ്പെടുത്തിയിരിക്കണം.

date