Skip to main content
.

ഇടുക്കി ജില്ലയിൽ സൗരോർജ നിലയം

കാർബൺ രഹിത കൃഷിയിടം സാധ്യമാക്കുന്നതിനായി അനെർട്ട് മുഖേനെ കാർഷിക മേഖലകളിൽ സൗരോർജം ലഭ്യമാക്കുന്നു. പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പി എം കുസും യോജന മുഖേന ആണ് അനെർട്ട് നിർവഹിക്കുന്നത് . ഇടുക്കി ജില്ലാ ഓഫീസ് മുഖേന സ്ഥാപിച്ച 5 കിലോ വാട്ട് ശേഷിയുള്ള സൗരോർജ നിലയം പ്രവർത്തന സജ്ജമായി

date