Post Category
മ്യൂസിയവും പ്ലാനറ്റോറിയവും പ്രവർത്തിക്കില്ല
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റോറിയവും ഇന്ന് (മാർച്ച് 7) തുറന്നു പ്രവർത്തിക്കില്ലെന്നു ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 1139/2023
date
- Log in to post comments