Skip to main content

ശിൽപ്പശാല മാറ്റി

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് വിലശേഖരണ വിഭാഗം പ്രൈസസ്ഡാറ്റ ഉപയോക്താക്കളെ ഉൾപ്പെടുത്തി മാർച്ച് എട്ടിന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന ഏകദിന ശിൽപ്പശാല സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 1144/2023

date