Skip to main content

നന്തിക്കര എച്ച് എസ് എസിൽ ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം ഇന്ന്

കേരളസംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് പദ്ധതിയുടെ ഭാഗമായി നന്ദിക്കര ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അനുവദിച്ച കബഡി / തയ്‌ക്കൊണ്ടോ മാറ്റിന്റെയും നവീകരിച്ച ഫുട്ബോൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം മാർച്ച് ഏഴിന് രാവിലെ 11.30 നന്ദിക്കര ഗവ ഹൈസ്കൂളിൽ വെച്ച് നടക്കും.

date