Skip to main content

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ പൊതുമരാമത്ത് (ഇലക്ട്രിക്കള്‍ വിംഗ്) വകുപ്പിലെ ലൈന്‍മാന്‍ (കാറ്റഗറി നമ്പര്‍ 281/2017) തസ്തികയിലേക്ക് 26/12/2019 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 638/2019/ഡിഒഎച്ച് ) 26/12/2022 തീയതി അര്‍ദ്ധരാത്രിയില്‍ (25/12/2022 ) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്  27/12/2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

date