Skip to main content

നിയമവകുപ്പ് - പരിശീലന പരിപാടിയുടെ സമാപനം

നിയമ വകുപ്പിലെ ഉദ്യോഗാർഥികൾക്കായി നടത്തിവരുന്ന 2022-23 ലെ പരിശീലന പരിപാടികളുടെ സമാപന ചടങ്ങ് നിയമംവ്യവസായംകയർ വകുപ്പ് മന്ത്രി പി.രാജീവ് 2023 മാർച്ച് 8 ബുധനാഴ്ച വൈകീട്ട് 4 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നിർവ്വഹിക്കും. നിയമ വകുപ്പ് സെക്രട്ടറി വി. ഹരി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്ഉപലോകായുക്ത മുഖ്യാതിഥിയായി പങ്കെടുക്കും.

പി.എൻ.എക്സ്. 1157/2023

date