Skip to main content

ശിൽപശാല

 

കോട്ടയം: ജില്ലാ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വികസന ശിൽപശാല മാർച്ച് ആറിന് രാവിലെ 10.30 മണിക്ക്  ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അധ്യക്ഷയായിരിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

date