Skip to main content

എസ്പിസി ടോക്സ് വിത്ത് കോപ്സ്

മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനെ ബന്ധപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും നേരിട്ട് പരാതികളും അഭിപ്രായങ്ങളും നൽകാനായി എസ്പിസി ടോക്സ് വിത്ത് കോപ്സ് വിർച്വൽ അദാലത്ത് മാർച്ച് 12ന് രാവിലെ 11 മണിക്ക് നടത്തുന്നു.  അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 23. പരാതികൾ നേരിട്ട് ഫോൺ നമ്പർ സഹിതം അയക്കേണ്ട ഇമെയിൽ വിലാസം: spctalks.pol@kerala.gov.in

date