Skip to main content

ഗസ്റ്റ് ഹൗസ് നടത്തിപ്പ്: അപേക്ഷാ തീയതി നീട്ടി

ആറളം ഫാമിൽ ഡിടിപിസിയുടെ അധീനതയിലുള്ള ഗസ്റ്റ് ഹൗസ് നടത്തിപ്പ് ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി   മാർച്ച് 10 വരെ നീട്ടിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ഡിടിപിസി ഓഫീസുമായി  ബന്ധപ്പെടുക. ഫോൺ 0497 -2706336, 9447564545.

date