Skip to main content

വാഹനം വാടകയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഡവലപ്മെൻറ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 18 ഉച്ച 12.30. വിശദ വിവരങ്ങൾക്ക് ഫോൺ: 7907438215.

date