Skip to main content

കുടിവെള്ള വിതരണം തടസ്സപ്പെടും

പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ 10, 11 തിയ്യതികളിൽ പാറളം പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.

date