Skip to main content

വനിതാ ദിനാചരണം

അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി മാർച്ച് 8ന് രാവിലെ 10 മണി മുതൽ 1 മണി വരെ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വെച്ച് 'ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും' എന്ന വിഷയത്തിൽ അർദ്ധദിന സെമിനാർ നടത്തുന്നു. വൈകീട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ മുസരിസ് പൈതൃക പദ്ധതി ആംഫി തിയ്യറ്ററിൽ വെച്ച് വകുപ്പിലെ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർമാർ എന്നിവർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടാകും.

date