Skip to main content

ക്ഷേമനിധി ബോർഡ് തൊഴിലാളികളിലേക്ക്: ക്യാമ്പയിന് തുടക്കം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി ബോർഡ് തൊഴിലാളികളിലേക്ക് എന്ന പരിപാടിയുടെ പ്രചരണാർത്ഥം തൊഴിലാളി അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ സയറക്ടർ കെ ജെ സ്റ്റാലിൻ ശക്തൻ ബസ് സ്റ്റാന്റിൽ നിർവ്വഹിച്ചു. വി എ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എ എം ജനാർദ്ദനൻ, ജയൻ കോലാരി തുടങ്ങിയവർ സംസാരിച്ചു.

date