Post Category
ഗതാഗതം നിയന്ത്രണം
നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ മാവിൻചോട് തിരുവെങ്കിടം കോട്ടപ്പടി റോഡിൽ കൂടിയുള്ള വാഹന ഗതാഗതം മാർച്ച് 13വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ ചാട്ടുകുളം തൈക്കാട് റോഡ് വഴി പോകേണ്ടതാണ്.
date
- Log in to post comments