Skip to main content

ഇഎസ്ഐ പരാതിപരിഹാരസെൽ

ഒളരിക്കര ഇഎസ്ഐ ആശുപത്രിയിലെ പരാതിപരിഹാരസെൽ മാർച്ച് 16ന് വ്യാഴം രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ: 0487-2361239

date