Skip to main content

ക്വട്ടേഷന്‍

വനിതാ ശിശു വികസന വകുപ്പ് മിഷന്‍വാത്സല്യ പദ്ധതിയുടെ ജില്ലാ ഘടകമായ പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേയ്ക്ക് (ഡിസിപിയു) അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യത്തിലേയ്ക്കുളള ഫര്‍ണീച്ചറും കോണ്‍ഫറന്‍സ് ഹാളിനാവശ്യമായ കസേരകളും വിതരണം ചെയ്യുന്നതിന് താത്പര്യം ഉളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 15 ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ആറന്‍മുള മിനി സിവില്‍സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസിപിയു കാര്യാലയത്തില്‍ സ്വീകരിക്കും.   ഫോണ്‍: 0468- 2319998, 8281899462

date