Skip to main content

ഭൂമി ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി കുന്നംകുളം കുറുക്കൻപാറ പാലാമഠത്തിൽ സുനിൽകുമാർ, സഹോദരി ബിന്ദു എന്നവരിൽ നിന്നും റീ സർവ്വെ 31/22ൽപ്പെട്ട 0.0320 ഹെക്ടർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഏപ്രിൽ 18ന് കുന്നംകുളം വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുo.

date