Skip to main content

കാർബൺ ന്യൂട്രൽ പദ്ധതിക്കായി ലോഗോ തയ്യാറാക്കാം

കൊടകര ബ്ലോക്ക് പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ബ്ലോക്ക് ആക്കി മാറ്റുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ലോഗോയും ടാഗ് ലൈനും ക്ഷണിക്കുന്നു. തയ്യാറാക്കിയ ലോഗോകൾ, ടാഗ് ലൈൻ എന്നിവ ഏപ്രിൽ 10ന് മുൻപായി കൊടകര ബ്ലോക്ക് ഓഫീസിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് സമ്മാനം ഉണ്ടായിരിക്കും.

date