Skip to main content

റഗുലേറ്ററി കമ്മിഷൻ പൊതു തെളിവെടുപ്പ്

      2003 ലെ ഇലക്ട്രിസിറ്റി ആക്ടിലെ 86(1)(b), 63 എന്നീ വകുപ്പുകൾ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സമർപ്പിച്ചിട്ടുള്ള 350 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാറുകളുടെ (DBFOO Bid-2 പ്രകാരമുള്ളത്അംഗീകാരത്തിനായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് ഫയൽ ചെയ്ത പെറ്റീഷനിലുള്ള  പൊതു തെളിവെടുപ്പ് മാർച്ച് 31ൽ നിന്ന് ഏപ്രിൽ 11 ലേക്ക് മാറ്റി. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മിഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ 11 മണിക്കാണ് തെളിവെടുപ്പ്. പെറ്റീഷൻ www.erckerala.org യിൽ  പരിശോധിക്കാം.

പി.എൻ.എക്‌സ്. 1453/2023

date