Post Category
ജല വിതരണം തടസപ്പെടും
കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആലപ്പുഴ നഗരത്തിലും പുറക്കാട്, പുന്നപ്ര, അമ്പലപ്പുഴ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് എന്നീ പ്രദേശങ്ങളിലും ഏപ്രിൽ 4ന് ഉച്ച മുതൽ 5ന് വൈകുന്നേരം വരെ ഭാഗീകമായി ജല വിതരണം തടസപ്പെടും.
(പി.ആര്./എ.എല്‍.പി./863)
date
- Log in to post comments