Skip to main content

പരാതി പരിഹാര സെൽ 20 ന്

ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെൽ ഏപ്രിൽ 20 ന് വ്യാഴം 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾ ഓഫീസിൽ സമർപ്പിക്കാം.

date