Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

താഴെക്കോട് ഗവ: ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കുന്നു .എം ബി എ /ബി ബി എ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എക്കണോമിക്‌സ് ,സോഷിയോളജി,സോഷ്യല്‍ വെല്‍ഫയര്‍ എന്നീ വിഷയങ്ങളില്‍ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ജനറല്‍ വിഭാഗത്തില്‍പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. അഭിമുഖം ഏപ്രില്‍ 9 ന് രാവിലെ 11 മണിക്ക് നടക്കും.

date