Skip to main content

ഗതാഗതം നിരോധിച്ചു

കോലിക്കര- കോക്കൂര്‍ റോഡില്‍ ബി.സി ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹന യാത്രയ്ക്കായി തൃശൂര്‍- കുറ്റിപ്പുറം റോഡും ചാലിശ്ശേരി- വളയംകുളം റോഡും ഉപയോഗപ്പെടുത്തണം.
ചങ്ങരംകുളം- കക്കിടിപ്പുറം- കുറ്റിപ്പാല- ഉണ്ണി നമ്പൂതിരി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് 6 മുതല്‍ പ്രവൃത്തി തീരുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനയാത്രയ്ക്കായി തൃശൂര്‍- കുറ്റിപ്പുറം റോഡും പൊന്നാനി- പാലക്കാട് റോഡും നടുവട്ടം- തണ്ണീര്‍ക്കോട് റോഡും ഉപയോഗപ്പെടുത്തണം.
 

date