Skip to main content

സ്‌പെഷ്യല്‍ ഫീ തിരികെ നല്‍കുന്നു

പ്ലസ്ടു വിദ്യാര്‍ഥികളില്‍ നിന്നും കോവിഡ് കാലഘട്ടത്തിലെ സ്‌പെഷ്യല്‍ ഫീ സര്‍ക്കാര്‍ ഒഴിവാക്കിയ സാഹചര്യത്തില്‍, മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 2020-21 അധ്യയന വര്‍ഷ വര്‍ഷത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളില്‍ നിന്നും സ്‌പെഷ്യല്‍ ഫീ ഇനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ (എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ ഒഴികെ) മാര്‍ച്ച് 10 ന് മുമ്പായി ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സ്‌കൂളില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

date