Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി  സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  നടത്തുന്ന റൂട്രോണിക്‌സ് കോഴ്‌സുുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബി.ടെക്, ഓട്ടോ കാഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ 8590082853 എന്ന ഫോണ്‍  നമ്പറില്‍ ലഭിക്കും.
 

date