Skip to main content

ഇ ലേലം ചെയ്യുന്നു

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചാലിയാര്‍ പുഴയില്‍ നിന്നും നീക്കം ചെയ്ത ചെളിയും മറ്റ് അവശിഷ്ടങ്ങളും ലേലം കൊണ്ട് എടുത്ത് മാറ്റുന്നതിന് എന്‍.ഐ.സിയുടെ ഇ-ഓക്ഷന്‍ പ്ലാറ്റ് ഫോമില്‍ ലേലത്തില്‍ വെച്ചിട്ടുണ്ട്.  ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ കൈവശമുള്ള പാന്‍കാര്‍ഡ് ഉള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ മലപ്പുറം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും https://eauction.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.  ഓക്ഷന്‍ ഐഡി:  2023_GOK_16, പ്രമാണങ്ങള്‍ സമര്‍പ്പിക്കേണ്ട തീയതി: മാര്‍ച്ച് 8 വൈകിട്ട് 5 മുതല്‍ മാര്‍ച്ച് 15 വൈകിട്ട് 5 വരെ. അപ്രൂവല്‍ തീയതി: മാര്‍ച്ച് 15 വൈകിട്ട് 5 മുതല്‍ മാര്‍ച്ച് 16 വൈകിട്ട് 5 വരെ. ലേല തീയതി: മാര്‍ച്ച് 16 രാവിലെ 5 മുതല്‍ മാര്‍ച്ച് 16 വൈകിട്ട് 4 വരെ

date