Skip to main content

വാക് ഇൻ ഇൻ്റർവ്യൂ

 

അരീക്കോട് താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഒ.പി,വർഷകാല രോഗ പ്രതിരോധ ഒ.പി എന്നിവയിലേക്ക്  ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.  എം.ബി.ബി. എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും ആണ് യോഗ്യത. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 16 ന് അരീക്കോട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ രേഖയും സഹിതം രാവിലെ 10.30 മണിയ്ക്ക് ഹാജരാകണം

date