Skip to main content

നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം

സംസ്ഥാനത്തെ നെല്ലു സംഭരണ പ്രക്രിയ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി സംസ്ഥാന നെല്ല് സംഭരണ സമിതി അവസരം നല്‍കുന്നു. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും മില്ലുടമകള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.  ഏപ്രില്‍ 14 നുള്ളില്‍ കൃഷി (WTO സെല്‍) വകുപ്പ്, ഗവ. സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ ecrpaddyproc2023@gmail.com എന്ന  ഇ മെയില്‍ വഴിയോ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കണം. ഫോണ്‍: 0471 2517169
 

 

date