Skip to main content

ലാബ് ടെക്നീഷ്യൻ നിയമനം

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ്് ടെക്നീഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കുള്ള അഭിമുഖം മാർച്ച് 11ന് രാവിലെ 11 മണിക്ക് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽൃ നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാവേണ്ടതാണ്. ഫോൺ: 0494 2689820.
 

date