Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രിയിലെ ഫയര്‍ എക്സ്റ്റിന്ഗ്വിഷര് റിഫില്‍ ആന്റ് സര്‍വീസ് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 27ന് രാവിലെ 11വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 230080.
date
- Log in to post comments