Post Category
ഉഡുപ്പി കാസര്‍കോട് 400 കെ.വി വൈദ്യൂതി ലൈന്‍ ഏപ്രില്‍ 23ന് കളക്ടറേറ്റില്‍ യോഗം ചേരും
ഉഡുപ്പി കാസര്‍കോട് 400 കെ.വി വൈദ്യുതി ലൈന്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ ആളുകളുടേയും യോഗം ഏപ്രില്‍ 23ന് ഞായറാഴ്ച്ച രാവിലെ 10 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. രാവിലെ 10 മുതല്‍ 11 വരെ കിനാനൂര്‍-കരിന്തളം പഞ്ചായത്ത്, 11 മുതല്‍ 12 വരെ കുംബഡാജേ, ബേഡഡുക്ക പഞ്ചായത്തുകള്‍, ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ കോടോം-ബേളൂര്‍ പഞ്ചായത്ത്, ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ മൂന്ന് വരെ കാറഡുക്ക, ബെള്ളൂര്‍, എന്മകജെ പഞ്ചായത്തുകള്‍. അന്നേദിവസം നടക്കുന്ന യോഗത്തില്‍ സമയക്രമം അനുസരിച്ച് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ജനങ്ങള്‍ എത്തിച്ചേരണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments