Skip to main content

ജ്വല്ലറി നിർമ്മാണ പരിശീലനം

തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (സിഡബ്) പിന്തുണയോടെ നടപ്പിലാക്കുന്ന സ്വാവലംബൻ ചെയർ ഫോർ എംഎസ്എംഇ സൊല്യൂഷൻസ്, ജ്വല്ലറി വസ്തുക്കളുടെ നിർമ്മാണത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. ഏപ്രിൽ 24ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 7559857601, 7558868317

date