Skip to main content
ജില്ലാതല ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 രണ്ടാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലയിലെ വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍.

ജില്ലാതല രണ്ടാംസ്ഥാനം വടശേരിക്കര ഗ്രാമപഞ്ചായത്തിന്

ആരോഗ്യ മേഖലകളിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 രണ്ടാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ വടശേരിക്കര ഗ്രാമപഞ്ചായത്തിന്  ലഭിച്ചു.  പ്രശംസാ പത്രവും മൂന്ന് ലക്ഷം രൂപയും ശില്‍പവും ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഏറ്റുവാങ്ങി.

 

date