Skip to main content

ലേലം

കോട്ടയം: വിൽപന നികുതി കുടിശികയിനത്തിൽ 32.08 ലക്ഷം രൂപയും പലിശയും അനുബന്ധചെലവുകളും ഈടാക്കുന്നതിനായി വെച്ചൂർ വില്ലേജിലെ സർവേ നമ്പർ 313/2 ൽ 17777-ാം നമ്പർ തണ്ടപ്പേരിലുള്ള 00.90 ആർ വസ്തുവും ചമയങ്ങളും മേയ്27 ന് രാവിലെ 11 ന് വെച്ചൂർ വില്ലേജോഫീസിൽ പരസ്യ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 04829 231331
 

date