Skip to main content

കെട്ടിടം ആവശ്യമുണ്ട്

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 1500-2000 ചതുരശ്ര അടി വിസ്തൃതിയുള്ളതും വാഹനങ്ങൾ എത്തിച്ചേരാൻ സൗകര്യമുള്ളതും അടച്ചുറപ്പുള്ളതുമായ കെട്ടിടം എം.സി.എഫ് ആയി ഉപയോഗിക്കുന്നതിന് ആവശ്യമുണ്ട്. കെട്ടിടം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവർ  ഗ്രാമപഞ്ചായത്ത് ഓഫീസിൽ ബന്ധപ്പെടണം.
 

date