Post Category
തയ്യൽ പരിശീലനം
ചെങ്ങന്നൂർ ഗവൺമെന്റ് വനിത എ.ടി.ഐ.യിൽ ഡ്രസ് മേക്കിംഗ് ട്രേഡുമായി ബന്ധപ്പെട്ട് തയ്യൽ പരിശീലന ക്ലാസ് ആരംഭിക്കുന്നു. ഹാൻഡ് എംബ്രോയിഡറി, പെയിന്റിങ് ആന്റ് സാരി പെയിന്റിംഗ്, ഫ്രോക്ക്, ചുരിദാർ കമ്മീസ്, സ്കേർട്ട് ആന്റ് ബ്ലൗസ്, ഷർട്ട്, ഗൗൺ തുടങ്ങിയവയിലാണ് പരിശീലനം. ഫോൺ: 0479 2457496, 9495158911.
date
- Log in to post comments