Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

അലപ്പുഴ- അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 75-ാം നമ്പർ ലെവൽ ക്രോസിൽ (പറവൂർ ഗേറ്റ്) അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (20) രാവിലെ എട്ട് മുതൽ  (ഏപ്രിൽ 21ന് )വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ ടയർ ഫാക്ടറി, പനച്ചുവട് ഗേറ്റുകൾ വഴി പോകണം.

date