Post Category
ലേലം
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് കോണ്‍സന്‍ട്രേറ്റഡ് ക്യാന്‍ 150 എണ്ണം ഏപ്രില്‍ 27ന് രാവിലെ 11.30ന് ആശുപത്രി ഓഫീസില്‍ ലേലം ചെയ്യുന്നു. കൂടാതെ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷനും സ്വീകരിക്കുന്നു. ക്വട്ടേഷന്‍ ഏപ്രില്‍ 27ന് രാവിലെ 11നകം ഓഫീസില്‍ നല്‍കണം. ഫോണ്‍ 04994 230080.
date
- Log in to post comments