Skip to main content

അപേക്ഷ ക്ഷണിച്ചു

             തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി)അലുമിനിയം ഫാബ്രിക്കേഷൻകംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആന്റ് നെറ്റ്‌വർക്കിംഗ്മൊബൈൽ ഫോൺ ടെക്‌നോളജിഗാർമെന്റ്‌ മേക്കിംഗ് ഫാഷൻ ഡിസൈനിംഗ്ടോട്ടൽസ്റ്റേഷൻ,  ബ്യൂട്ടീഷൻ ഇലക്ട്രിക്കൽ വയർമാൻ എന്നീ കോഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഫോൺ: 80752898899495830907.

പി.എൻ.എക്‌സ്. 1931/2023

date