Skip to main content

കെ -മാറ്റ് സൗജന്യ പരിശീലനം

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) ഏപ്രില്‍ 29ന് സൗജന്യ കെ-മാറ്റ് പരിശീലനം നല്‍കും. കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ എംബിഎ കോഴ്സിന് ചേരുന്നതിന് ബിരുദവും കെ-മാറ്റും ആണ് അടിസ്ഥാന യോഗ്യത. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 9446068080 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

date