Skip to main content

പുന:ദര്‍ഘാസ്  പരസ്യം

തൊടുപുഴ ജില്ലാആശുപത്രിയിലെ ജില്ലാമാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 10 മാസത്തേയ്ക്ക് വാഹനം ഓടുന്നതിന്, ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും  നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ദര്‍ഘദാസ് ക്ഷണിച്ചു. വാഹനം 7 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കണം. പരമാവധി ഒരുമാസം ഓടേണ്ട ദൂരം 2200 കി.മീ. ഇന്നോവ, മരാസോ (മഹീന്ദ്ര), ഈ വാഹനത്തിന് മുന്‍ഗണന നല്‍കും. വാഹനത്തിന്റെ കാലപ്പഴക്കം 10 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. ഓടുന്ന കിലോമീറ്ററിന് അനസൃതമായി വാടക ഈടാക്കാവുന്നതാണ്. ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള പ്രത്യേകമുദ്ര വച്ച ദര്‍ഘാസ് ക്ഷണിച്ച്കൊള്ളുന്നു. അടങ്കല്‍ തുക  500000/- .(അഞ്ച് ലക്ഷം ) ടെണ്ടര്‍ഫോറം വിതരണം ആരംഭിക്കുന്ന തീയതി മെയ് 02. ടെണ്ടര്‍ഫോറം   മെയ് 06 വരെ ലഭിക്കും. ടെണ്ടര്‍ഫോറം സ്വീകരിക്കുന്ന അവസാന തീയതി മെയ് 8ന്  രാവിലെ 10.30.  ടെണ്ടര്‍ തുറക്കുന്ന തീയതി അന്നേദിവസം രാവിലെ 11 മണി.

date