Skip to main content

ടെൻഡർ ക്ഷണിച്ചു

 ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ക്യു ആർ ടി വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മഹീന്ദ്ര ബൊലേറോ ടാറ്റ സുമോ, മാരുതി എർട്ടിഗ, ഷെവർലെ എൻജോയ് മോഡലിലുള്ള വാഹനങ്ങളായിരിക്കണം. മെയ് നാലു മുതൽ 17 ന് വൈകുന്നേരം അഞ്ചുവരെ  ദർഘാസ് ഫോറം ഓഫീസിൽ നിന്നും ലഭിക്കും. മെയ് 20 ഉച്ചയ്ക്ക് 12 വരെ ദർഘാസ് ഫോറം സ്വീകരിക്കും. 22 ന് രാവിലെ 10.30 ന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്:0483 2732121

 

date