Skip to main content

വനിതാ കമ്മീഷൻ സിറ്റിങ്

കേരള വനിതാ കമ്മീഷൻ മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് മെയ് 30ന് സിറ്റിങ് നടത്തും. രാവിലെ പത്ത് മണിക്കാണ് സിറ്റിങ് നടത്തുന്നത്.
 

date