Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫിസിലേക്ക് വാഹനം വാകയ്ക്ക് ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു.  2023-24 സാമ്പത്തിക വർഷം ജൂൺ മാസം മുതലാണ് വാഹനം ലഭ്യമാക്കേണ്ടത്. 

ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5.00 നും ഇടയിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്  (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫിസിൽ ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ രണ്ടാണ് (ഉച്ചയ്ക്ക് 2 വരെ).

ഫോൺ:  0485 – 2828161, 9447830178

date