Skip to main content

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്. എസ്. എൽ. സി.(പുരുഷൻ ), പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് (ഓട്ടോ മൊബൈൽ ), ഡിപ്ലോമ, ഐ.ടി.ഐ.(എം.എം.വി./എം.എ.ഇ.ഇ.)(പുരുഷൻ ), ഐ.ടി.ഐ., ബി.കോം, എം.കോം, ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 18- 35. താല്പര്യമുള്ളവർ മെയ്‌ 23 നകം emp.centreekm@gmail.com എന്ന ഇമെയിൽ അപേക്ഷിക്കാം. ഫോൺ : 0484-2422452

date