Skip to main content

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

 

ജില്ലയിലെ മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ജി. 13 വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം, ജി. 4 5 ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്ത് 7 ചേലിയ ടൗൺ, ജി. 5 8 പുതുപ്പാടി ഗ്രാമപഞ്ചായത്ത് 5 കാണലാട് നിയോജക മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

പുതുപ്പാടി ​ഗ്രാമ പഞ്ചായത്തിലെ 005 കണലാട് വോട്ട് നില; അജിത മനോജ്  (സി.പി.ഐ(എം) : 599 വോട്ട് (വിജയിച്ചു). ഷാലി ജിജോ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) : 445 വോട്ട്. ശാരി (ബിജെപി) 42 വോട്ട്. അജിത : ആറ് വോട്ട്.

ജി. 4 5 ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്ത് 7 ചേലിയ ടൗൺ വോട്ട് നില; അബ്ദുള്‍ ഷുക്കൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 576 വോട്ട് (വിജയിച്ചു). പ്രിയ ഒരുവമ്മൽ (ബിജെപി) : 464 വോട്ട്. പി. പ്രശാന്ത് (സി.പി.ഐ(എം) : 365 വോട്ട്. 

ജി, 13 വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം - വോട്ട് നില ; പി എം കുമാരൻ മാസ്റ്റർ (സി.പി.ഐ(എം) ) 585 വോട്ട് (വിജയിച്ചു). ഷാനിബ് ചെമ്പോട് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) : 459 വോട്ട്. സാജു (ഷാജു ടി എം) (ബിജെപി) : 63 വോട്ട്.

date