Skip to main content

ഐ ടി ഐ പ്രവേശനം

ചാഴൂർ പഞ്ചായത്തിൽ കോലോത്തുംകടവിൽ പ്രവർത്തിച്ചുവരുന്ന ചേർപ്പ് ഐടിഐയിലെ സർവ്വേയർ, ഇലീഷ്യൻ എന്നീ രണ്ടു വർഷ എൻ സി വി ടി മെട്രിക് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ 18 ന് വൈകിട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ ഓൺലൈൻ ആയി അടക്കേണ്ടതാണ്. അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഐടിഐ നേരിൽ എത്തി വെരിഫിക്കേഷൻ നടത്തേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിലും ഹെൽപ് ഡെസ്ക് വഴിയും ലഭ്യമാണ്. ഫോൺ നമ്പർ: 0478 2966601.

date